SPECIAL REPORTഅരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാമെന്ന് ബിജെപി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ആ തെമ്മാടി പാര്‍ട്ടിയില്‍ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടതെന്ന പ്രതികരണവുമായി സരിനും; പാലക്കാട്ടെ പ്രതിഷേധം സംഘര്ഷമായിമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 11:11 PM IST